
ജിജി ജെ.ജോസ്
വയയ്ക്കൽ: മലയിൽ വീട്ടിൽ ജിജി ജെ.ജോസ്(54) അന്തരിച്ചു. പണ്ടാരഴികത്ത് കുടുംബാംഗമാണ്. സംസ്കാരം ഇന്ന് പതിനൊന്നിന് വയയ്ക്കൽ സെന്റ് തോമസ് മാർത്തോമ പള്ളിയിൽ. ഭർത്താവ്: എം.വൈ.ജോസ്. മക്കൾ: ജോസ്ന ജെ.ജോസ്, ജെസ്ന ജെ.ജോസ്. മരുമകൻ: സുബിൻ എം.സണ്ണി.





Email
Facebook
Whatsapp
Linked In
Telegram