Obituary
ടി.​കെ. ഷാ​ജി

മു​ഹ​മ്മ: പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് ക​രീ​ത്ത​റ വീ​ട്ടി​ൽ പ​രേ​ത​നാ​യ കൃ​ഷ്ണ​ന്‍റെ മ​ക​ൻ ടി.​കെ. ഷാ​ജി (73, റി​ട്ട. ഒ​റി​യ​ന്‍റ​ൽ ഇ​ൻ​ഷ്വ​റ​ൻ​സ് ഡെ​വ​ല​പ്മെ​ന്‍റ് ഓ​ഫീ​സ​ർ) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ: അ​നി​ത. മ​ക്ക​ൾ: അ​ഡ്വ. സ​രി​മോ​ൾ (ഹൈ​ക്കോ​ട​തി എ​റ​ണാ​കു​ളം), വി​ഷ്ണു (ദു​ബാ​യ്). മ​രു​മ​ക്ക​ൾ: അ​ന​ന്ത​ലാ​ൽ(​സി​ഐ, സൈ​ബ​ർ സെ​ൽ എ​റ​ണാ​കു​ളം), അ​ശ്വി​നി (ദു​ബാ​യ്).