
ദക്ഷായണിയമ്മ
കാരക്കോണം: വസന്ത സദനത്തിൽ ദഷായണിയമ്മ (95) അന്തരിച്ചു. ഭർത്താവ്: പരേതനായ താണുപിള്ള. മക്കൾ: രാജേന്ദ്രൻ നായർ (റിട്ട.ബിഎസ്എൻഎൽ),വസന്തകുമാരിയമ്മ (റിട്ട.ഇറിഗേഷൻ വകുപ്പ് ),ഗീത,ശ്രീകുമാരൻ നായർ, കാർത്തികേയൻ (റിട്ട.കെഎസ്ആർടിസി ),സുനിൽകുമാർ,സതീഷ്കുമാർ. മരുമക്കൾ: ശ്രീകല ബി.കെ,സോമൻനായർ (റിട്ട.ബിഎസ്എൻഎൽ) ,കെ.എസ്.അനിൽകുമാർ (റിട്ട.റവന്യു വകുപ്പ് ),ഗിരിജാകുമാരി.കെ,ശാലിനി, ശ്രീവിദ്യ, ശ്രീകല. സഞ്ചയനം ചൊവ്വ ഒൻപത്.





Email
Facebook
Whatsapp
Linked In
Telegram