
ഏലിയാമ്മ വർഗീസ്
മല്ലപ്പള്ളി: ആനിക്കാട് മുള്ളൻകുഴിയിൽ പരേതനായ എം.ജി. വർഗീസിന്റെ ഭാര്യ ഏലിയാമ്മ വർഗീസ് (തങ്കമ്മ- 85) അന്തരിച്ചു. സംസ്കാരം നാളെ 12 ന് പാതിക്കാട് സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്സ് പള്ളിയിൽ. പരേത ചേന്ദൻങ്കേരി കളത്തിൽ കുടുംബാംഗമാണ്. മക്കൾ: മോളി, ഷീജ, പരേതനായ ഷാജി. മരുമക്കൾ: ബാബു തെക്കേടത്ത്പടിയ്ക്കൽ, ജോസ് പ്ലാങ്കൂട്ടത്തിൽ, ജെസി വെള്ളിയാങ്കുളത്ത്.





Email
Facebook
Whatsapp
Linked In
Telegram