Obituary
ടി.സി. ചെറിയാൻ

കാഞ്ഞാർ: തെ​ക്കേ​ൽ ടി.​സി. ചെ​റി​യാ​ൻ (അ​പ്പ​ച്ചാ​യി-76) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് അ​റ​ക്കു​ളം പ​ഴ​യ പ​ള്ളി​യി​ൽ. പ​രേ​ത​ൻ കു​ട​യ​ത്തൂ​ർ പ​ഞ്ചാ​യ​ത്ത് മെം​ബ​ർ, സ​ഹ​ക​ര​ണ ബാ​ങ്ക് ഭ​ര​ണ സ​മി​തി​യം​ഗം, കാ​ഞ്ഞാ​ർ റ​ബ​ർ ഉ​ത്പാ​ദ​ക സം​ഘം പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ മേ​രി ക​രി​മ​ണ്ണൂ​ർ അ​മ​യ​പ്പ​റ​ന്പി​ൽ കു​ടും​ബാം​ഗം മ​ക്ക​ൾ: തോ​മ​സ് (യു​കെ), ദീ​പ. മ​രു​മ​ക്ക​ൾ: മാ​ക്സി മു​ണ്ട​ൻ​കാ​വി​ൽ (വ​ണ്ട​മ​റ്റം), ലി​റ്റി കു​റ​വ​ക്കാ​ട്ട് (യു​കെ).