Obituary
പു​ഷ്പ​ല​ത

നെ​ടു​മ​ങ്ങാ​ട്: ക​രു​പ്പൂ​ര് ക​ണ്ണാ​റ​കോ​ട് ചി​റ​ന​ട ഋ​തു ഭ​വ​നി​ൽ പു​ഷ്പ​ല​ത(65) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ഗോ​പ​കു​മാ​ർ. മ​ക്ക​ൾ: ഹ​രി​പ്ര​സാ​ദ്, ല​ക്ഷ്മി. മ​രു​മ​ക്ക​ൾ: ശ്രീ​ല​ക്ഷ​മി, അ​രു​ൺ ശ​ങ്ക​ർ.