
തിലോത്തമ
ഉദയംപേരൂർ: ജനാധിപത്യ മഹിള അസോസിയേഷൻ ആദ്യകാല പ്രവർത്തക കുടകുത്തുംപറമ്പിൽ തിലോത്തമ രാമകൃഷ്ണൻ (86) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ രാമകൃഷ്ണൻ. മക്കൾ: ബാബു, ശ്രീജ, ഷിബു, സ്മിത, ശാലിനി, പരേതരായ ബേബി, ശിവാനന്ദൻ. മരുമക്കൾ: സജിനി, ഉമാദേവി, ശാർങ്ധരൻ, ഷീജ, മായ, സജീവൻ, സാബുമോൻ.





Email
Facebook
Whatsapp
Linked In
Telegram