Obituary
ഫി​ലി​പ്പ് ഉ​ല​ഹ​ന്നാ​ൻ

നെ​ടി​യ​ശാ​ല: മൂ​ഴി​ച്ചാ​ലി​ൽ ഫി​ലി​പ്പ് ഉ​ല​ഹ​ന്നാ​ൻ (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 3.30ന് ​മ​ണ​ക്കാ​ട് സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ പ​രേ​ത​യാ​യ മേ​രി ഉ​ഴ​വൂ​ർ വെ​ള്ള​ച്ചാ​ലി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ജോ​ണ്‍​സ​ണ്‍, ജോ​മോ​ൻ (മ​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്തം​ഗം, എ.​എ​സ്.​പ്രി​ന്‍റേ​ഴ്സ് തൊ​ടു​പു​ഴ). മ​രു​മ​ക്ക​ൾ: ക്ലാ​ര മു​ട്ടാ​ട്ട്കു​ന്നേ​ൽ പ​ന​മ​രം, ജി​ൻ​സി തൊ​ട്ടി​യി​ൽ പു​തു​പ്പ​രി​യാ​രം.