
സക്കറിയാസ്
നെടുമങ്ങാട്: വാണ്ട പുത്തൻ പറമ്പിൽ വീട്ടിൽ റിട്ട.ഐഎസ്ആർഒ സയന്റിസ്സ്റ്റ് സക്കറിയാസ് (81) അന്തരിച്ചു. സംസ്കാരം ഇന്ന് 10 .30 ന് കോഴിയോട് ദേവാലയ സെമിത്തേരിയിൽ. ഭാര്യ: പരേതയായ ജെസി. മക്കൾ: ജോസ്, ജാൻസൻ. മരുമക്കൾ:പെട്രീഷ്യ, ഡോളി.





Email
Facebook
Whatsapp
Linked In
Telegram