
ജോസഫ് ദേവസ്യ
തെക്കുംഭാഗം: കരിന്പനയ്ക്കൽ (വയലായിൽ) ജോസഫ് ദേവസ്യ (72) അന്തരിച്ചു. സംസ്കാരം ഇന്ന് 10.30 ന് കല്ലാനിക്കൽ സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ ചിന്നമ്മ കുറവിലങ്ങാട് ഇരുപ്പക്കാട്ട് കുടുംബാംഗം. മക്കൾ: ഷിജി, ഷിനി, ഷിജോ. മരുമക്കൾ: ബിജു കുരുവിക്കുന്നേൽ തൊമ്മൻകുത്ത്, ബിനോജ് നടുവിലെകരോട്ട് തൊമ്മൻകുത്ത്, ബിന്ദു കല്ലിങ്കപ്പറന്പിൽ തെക്കുംഭാഗം.





Email
Facebook
Whatsapp
Linked In
Telegram