Obituary
ത​ങ്ക​ച്ച​ൻ ജോ​ൺ

ച​ങ്ങ​നാ​ശേ​രി: പെ​രു​ന്ന പു​ളി​മൂ​ട്ടി​ൽ ത​ങ്ക​ച്ച​ൻ ജോ​ൺ (74, പു​ളി​മൂ​ട്ടി​ൽ ഏ​ജ​ൻ​സീ​സ്) ജ​ർ​മ​നി​യി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ജ​ർ​മ​നി​യി​ൽ. ഭാ​ര്യ ഫി​ലോ​മി​ന ഇ​ത്തി​ത്താ​നം മ​ണി​യം​കേ​രി​ക്ക​ളം കു​ടും​ബാം​ഗം. മ​ക്ക​ൾ: ടോം, ​റ്റിം, തോ​ബി​യാ​സ് (മൂ​വ​രും ജ​ർ​മ​നി). മ​രു​മ​ക്ക​ൾ: സു​മി ക​ല്ലു​വെ​ട്ടാം​കു​ഴി, പ​ട്രീ​ഷ, സി​ബ​ൽ (മൂ​വ​രും ജ​ർ​മ​നി).