
ഭവാനിയമ്മ
നീലേശ്വരം: പുതുക്കൈയിലെ പരേതനായ കോയിത്തട്ട കുഞ്ഞപ്പ നായരുടെ ഭാര്യ പാട്ടത്തിൽ വീട്ടിൽ ഭവാനിയമ്മ (83) അന്തരിച്ചു. മക്കൾ: ബേബി ചന്ദ്രിക (റിട്ട. സൂപ്രണ്ട്, നെഹ്റു കോളജ്), ശോഭന (പി.എൻ. പണിക്കർ സൊസൈറ്റി, കാഞ്ഞങ്ങാട്), വിജയലക്ഷ്മി (റിട്ട. അധ്യാപിക), മധുസൂദനൻ (ലാബ് അസിസ്റ്റന്റ്, ചെമ്മനാട് ജെഎച്ച്എസ്എസ്). മരുമക്കൾ: പി. കൃഷ്ണൻ നായർ (വ്യാപാരി), പി. മുരളിധരൻ (മുൻ പ്രിൻസിപ്പൽ, സ്കോളർ കോളജ്, നീലേശ്വരം), സി. സുകുമാരൻ (റിട്ട. അധ്യാപകൻ, ബോവിക്കാനം സ്കൂൾ), സുലോചന (കൊട്ടോടി).





Email
Facebook
Whatsapp
Linked In
Telegram