Obituary
വ​ർ​ഗീ​സ്

കോ​ട​ഞ്ചേ​രി: വേ​ളം​കോ​ട് ആ​റ്റാ​ശേ​രി​യി​ൽ പ​രേ​ത​നാ​യ വ​ർ​ക്കി​യു​ടെ മ​ക​ൻ വ​ർ​ഗീ​സ് (ത​ങ്ക​ച്ച​ൻ-60) അ​യ​ർ​ല​ന്‍റി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം പി​ന്നീ​ട് അ​യ​ർ​ല​ൻ​ഡി​ൽ. ഭാ​ര്യ: റീ​ന ത​ങ്ക​ച്ച​ൻ തൃ​ശൂ​ർ. മ​ക്ക​ൾ: ഡ​യാ​ന, അ​യ​റി​ൻ, ആ​ഷ്‌​ലി​ൻ. സ​ഹോ​ദ​ര​ങ്ങ​ൾ: ഏ​ബ്ര​ഹാം, ഏ​ലി​യാ​സ്, എ​ൽ​ദോ, സ്ക​റി​യ​ച്ച​ൻ, ത​ങ്ക​മ​ണി, ഓ​മ​ന, ചി​ന്ന​മ്മ.