Obituary
റെ​ജി പി. ​ചാ​ക്കോ

വേ​ങ്ങ​ഴ: പ​ള്ളി​ത്താ​ഴെ ജീ ​ഭ​വ​നി​ൽ പ​രേ​ത​നാ​യ ജോ​ർ​ജ് പി. ​ചാ​ക്കോ​യു​ടെ​യും മേ​രി ചാ​ക്കോ​യു​ടെ​യും മ​ക​ൻ റെ​ജി പി. ​ചാ​ക്കോ (54) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ഇ​ന്ന് മൂ​ന്നി​ന് വേ​ങ്ങ​ഴ സെ​ന്‍റ് ജോ​ൺ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. ഭാ​ര്യ: രാ​ധി​ക റെ​ജി (സ്റ്റാ​ഫ്, എ​സ്‌​സി എ​സ് ഹൈ​സ്കൂ​ൾ തി​രു​വ​ല്ല) തി​രു​വ​ല്ല മു​ണ്ട​പ്പ​ള്ളി​ത്ത​റ കു​ടും​ബാം​ഗം. മ​ക്ക​ൾ : ജീ​വ​ൻ രാ​ജ് റെ​ജി, ജി​ൻ​സ് രാ​ജ് റെ​ജി, ജീ​വ രാ​ജ് റെ​ജി.