
അന്നമ്മ ജോയി
വെള്ളാവൂർ: കുന്നേൽ പരേതനായ കെ.കെ. ജോയിയുടെ ഭാര്യ അന്നമ്മ ജോയി (87) അന്തരിച്ചു. സംസ്കാരം നാളെ ഒന്പതിന് മുണ്ടത്താനം ഐപിസി എബനേസർ ചർച്ചിലെ ശുശ്രൂഷകൾക്കു ശേഷം ഉച്ചയ്ക്ക് ഒന്നിന് തണ്ണിപ്പാറ സെമിത്തേരിയിൽ. പരേത പുന്നവേലി കണിയാംപുരയിടം കുടുംബാംഗം. മക്കൾ: സി.ജെ. ഫിലിപ്പ് (എസ്ജെ ഏജൻസീസ്, പൊട്ടുകുളം), കെ.ജെ. മാത്യു (പ്രിൻസിപ്പൽ, സെന്റ് ജോൺസ് സ്കൂൾ, യുപി), ബിജി തോമസ് (വെൺമണി). മരുമക്കൾ: എൽസി, സൗമ്യ, തോമസുകുട്ടി (എംഡി, ടിവിഎസ് പ്രൈവറ്റ് ലിമിറ്റഡ്, കായംകുളം). മൃതദേഹം നാളെ രാവിലെ എട്ടിന് മുടിമലയുള്ള വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram