
എത്സമ്മ
ചങ്ങനാശേരി: കാഞ്ഞിക്കല്‍ പരേതനായ ജോണ്‍ മാത്യുവിന്റെ ഭാര്യ എത്സമ്മ (83) അന്തരിച്ചു. സംസ്കാരം നാളെ 10.30ന് ഭവനനത്തിലെ ശുശ്രൂഷകൾക്കു ശേഷം ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍. പരേത മാമ്മൂട് പാലാക്കുന്നേല്‍ കുടുംബാഗം. മക്കള്‍: മാത്യു ജോണ്‍ (ടൂണിഷ്) എറണാകുളം, ടാനിയ (വൈക്കം). മരുമക്കള്‍: ടിറ്റി മാത്യു സ്രാമ്പിക്കല്‍ (മുട്ടാര്‍), ജോസ് കുരുവിള മണിപ്പാടം (വൈക്കം). ഫാ.ജോയി പാലാക്കുന്നേല്‍ സഹോദരനാണ്. മൃതദേഹം നാളെ ഏഴിന് ഭവനത്തിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram