Obituary
അ​മ്മി​ണി

ഇ​ട​പ്പാ​വൂ​ര്‍: പാ​റ​ക്കാ​ലാ​യി​ല്‍ വീ​ട്ടി​ല്‍ പ​രേ​ത​നാ​യ ജ​നാ​ര്‍​ദ​ന​ന്‍റെ ഭാ​ര്യ അ​മ്മി​ണി (73) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ ര​ണ്ടി​ന് വീ​ട്ടു​വ​ള​പ്പി​ൽ. മ​ക്ക​ള്‍: മോ​ഹ​ന്‍ ദാ​സ്, ശോ​ഭ​ന. മ​രു​മ​ക്ക​ള്‍: പ്ര​കാ​ശ്, ശ്രീ​ല​ത.