Obituary
ഭാ​സ്ക​ര​ൻ നാ​ടാ​ർ

വെ​ള്ളാ​യ​ണി: പാ​പ്പാ​ൻ​ചാ​ണി തെ​ക്കും​ക​ര പു​തു​വ​ൽ​വി​ള വീ​ട്ടി​ൽ റി​ട്ട.​എ​ജി​സി ജീ​വ​ന​ക്കാ​ര​ൻ ഒ.​സി.​ഭാ​സ്ക​ര​ൻ നാ​ടാ​ർ(84) അ​ന്ത​രി​ച്ചു. ഭാ​ര്യ: കെ.​ഇ​ന്ദി​ര. മ​ക്ക​ൾ: മ​ഞ്ജു, പ​രേ​ത​നാ​യ ബാ​ബു. മ​രു​മ​ക്ക​ൾ: സ​ദാ​ശി​വ​ൻ, ഷീ​ല. സ​ഞ്ച​യ​നം ബു​ധ​ൻ എ​ട്ട്.