
വിൻസെന്റ് മാർട്ടിൻ
അമ്പലപ്പുഴ: പുന്നപ്ര തെക്ക് രണ്ടാം വാർഡിൽ പുത്തൻപുരയ്ക്കൽ വിൻസെന്റ് മാർട്ടിൻ (ബേബി - 68) അന്തരിച്ചു. സംസ്കാരം ഇന്ന് 3.30ന് പുന്നപ്ര സെന്റ് ജോൺ മരിയവിയാനി പള്ളിയിൽ. ഭാര്യ മേരി (കുഞ്ഞുമോൾ) പറവൂർ പൂന്ത്രശ്ശേരിയിൽ കുടംബാംഗം. മക്കൾ : ജാൻസി, ജാക്സൺ. മരുമക്കൾ : ജോമോൻ, ദീപ.





Email
Facebook
Whatsapp
Linked In
Telegram