
കുഞ്ഞയമു
താഴെക്കോട് : അമ്മിനിക്കാട് അത്തിക്കലിലെ പരേതനായ കർക്കിടാംകുന്നൻ അവളക്കുട്ടിയുടെ മകൻ കുഞ്ഞയമു (80) അന്തരിച്ചു. ഭാര്യ: ഭഗവതിപ്പറന്പിൽ ഖദീജ (അമ്മിനിക്കാട്). മക്കൾ: മുഹമ്മദാലി, ഫാത്തിമ, റഷീദ്, പരേതയായ ബഷീറ. മരുമക്കൾ: ഷീബ, അബൂബക്കർ, ആയിഷ സെൽന.





Email
Facebook
Whatsapp
Linked In
Telegram