Obituary
രാ​ധാ​കൃ​ഷ്ണ​ൻ

ക​ല്ല​ടി​ക്കോ​ട്: കാ​ഞ്ഞി​കു​ളം വെ​ട്ട​ത്ത് വീ​ട്ടി​ൽ രാ​ധാ​കൃ​ഷ്ണ​ൻ(81, റി​ട്ട .അ​ധ്യാ​പ​ക​ൻ കാ​ഞ്ഞി​കു​ളം എ ​എ​ൽ പി ​സ്കൂ​ൾ) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്നു രാ​വി​ലെ 11ന് ​ഐ​വ​ർ​മ​ഠം ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ മാ​ട​മ്പ​ത്ത് കാ​ർ​ത്യാ​യ​നി​ക്കു​ട്ടി. മ​ക്ക​ൾ: സ​തീ​ഷ്, സ​ജീ​ഷ് (ഇ​രു​വ​രും യു​എ​സ്എ), മ​രു​മ​ക്ക​ൾ: ജ്യോ​തി, അ​മ്പി​ളി.