Obituary
ക​മ​ലാ​ക്ഷി

രാ​മ​ങ്ക​രി: ചെ​റു​കാ​ലി കാ​യ​ൽ സ​മ​ര​ത്തി​ൽ പോ​ലീ​സ് വെ​ടി​യേ​റ്റ് മ​രി​ച്ച ര​ക്ത​സാ​ക്ഷി സ​ഹ​ദേ​വ​ന്‍റെ ഭാ​ര്യ കു​ട്ട​മം​ഗ​ലം ക​ണി​ച്ചേ​രി വീ​ട്ടി​ൽ ക​മ​ലാ​ക്ഷി (88) അ​ന്ത​രി​ച്ചു. സം​സ്കാ​രം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി. മ​ക്ക​ൾ: ഗോ​പാ​ല​കൃ​ഷ്ണ​ൻ, കു​ഞ്ഞു​മോ​ൾ, ബാ​ബു​ക്കു​ട്ട​ൻ. മ​രു​മ​ക്ക​ൾ: മ​ണി​യ​മ്മ, മ​നോ​ഹ​ര​ൻ, ഷീ​ന, ബാ​ബു.