Obituary
ബാ​ബു ജോ​സ​ഫ്

ക​ള​മ​ശേ​രി: ഇ​ട​പ്പ​ള്ളി ടോ​ൾ ചി​ത്ര​ക​ലാ​ല​യം റോ​ഡി​ൽ മേ​മ​ന ഹൗ​സി​ൽ ബാ​ബു ജോ​സ​ഫ് (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ഒ​മ്പ​തി​ന് ഉ​ണി​ച്ചി​റ സെ​ന്‍റ് ജൂ​ഡ് പ​ള്ളി​യി​ൽ. ഭാ​ര്യ: ബി​ന്ദു. മ​ക്ക​ൾ: ആ​ൻ റോ​സ്, അ​ല​ൻ, എ​യ്ഞ്ച​ൽ. മ​രു​മ​ക​ൻ : അ​നി​ൽ വി​ൻ​സെ​ന്‍റ്.