Obituary
മു​ഹ​മ്മ​ദ്

മ​ഞ്ചേ​രി: കി​ട​ങ്ങ​യം മു​ത്ത​ച്ചു​ഴി കി​ഴ​ക്കും​പ​റ​ന്പ​ൻ മു​ഹ​മ്മ​ദ് എ​ന്ന താ​ളി​യി​ൽ കു​ഞ്ഞാ​പ്പ (90) അ​ന്ത​രി​ച്ചു. മ​ക്ക​ൾ: അ​ലി, അ​ബ്ദു​ള്ള (മാ​നു), ഇ​ബ്രാ​ഹിം, ആ​യി​ഷ, ഫാ​ത്തി​മ, മ​റി​യു​മ്മ, സു​ലൈ​ഖ, ഹ​ബീ​ബ.