
അന്നമ്മ ജോസഫ്
നാരകക്കാനം: കണ്ണംകുളത്ത് പരേതനായ ജോസഫിന്റെ ഭാര്യ അന്നമ്മ ജോസഫ് (84) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് നാരകക്കാനം സെന്റ് ജോസഫ് പള്ളിയിൽ. മക്കൾ: ബേബി, രാജു, പരേതനായ കുട്ടി. മരുമകൾ: മിനി പുതുപ്പറമ്പിൽ.





Email
Facebook
Whatsapp
Linked In
Telegram