
ആന്റണി
മക്കിയാട്: ബെനഡിക്ടിൻ ധ്യാനകേന്ദ്രത്തിലെ അൾത്താര ശുശ്രൂഷകൻ മീൻമുട്ടി ചാലിൽ കളത്തിനാനിക്കൽ ആന്റണി(78) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ 10ന് മക്കിയാട് സെന്റ് ജൂഡ്സ് പളളിയിൽ. ഭാര്യ: അന്നമ്മ(ഇരിട്ടി ഇല്ലിക്കൽ കുടുംബാംഗം).മക്കൾ: ജോർജ്, സൈമണ്‍(കോണ്‍ഗ്രസ് ബൂത്ത് കമ്മിറ്റി പ്രസിഡന്റ്), ജിഷ, നിഷ, കൊച്ചുറാണി, ലിഷ, പരേതനായ സിബി. മരുമക്കൾ: മിനി പട്ടമന, മിഥുമോൾ മുത്തോലിക്കൽ, ബിനു വടക്കുംകര(കല്ലോടി), വിനു വിതയത്തിൽ(മരകാവ്), ലിന്റോ മാതേക്കൽ(സൗദി), ഡോണി(സ്റ്റാഫ്, ഗവ.കോളജ്, കൽപ്പറ്റ). സഹോദങ്ങൾ: മത്തായി, തോമസ്, അന്നമ്മ, ത്രേസ്യാമ്മ, പരേതരായ ദേവസ്യ, കുഞ്ഞ്, ചാക്കോ, ഐസക്.





Email
Facebook
Whatsapp
Linked In
Telegram