Obituary
ചാ​ക്കോ

ക​ള്ളാ​ർ : ക​രി​മ്പ​ന​ച്ചാ​ലി​ൽ ചാ​ക്കോ (64) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു 10ന് ​ക​ള്ളാ​ർ സെ​ന്‍റ് തോ​മ​സ് പ​ള്ളി​യി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ ലീ​ലാ​മ്മ മൈ​ല​പ്പ​റ​മ്പി​ൽ കു​ടും​ബാം​ഗം. പ​രേ​ത​നാ​യ ക​രി​മ്പ​ന​ച്ചാ​ലി​ൽ മാ​ണി-​മ​റി​യാ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: ലീ​ല സ​ണ്ണി വെ​ളു​ത്താ​മൂ​ട്ടി​ൽ, മേ​രി മാ​ത്യു പാ​റ​ത്തോ​ട്ടും​കാ​ര, ബേ​ബി മാ​ണി, വ​ത്സ ബി​ജു ക​ല്ലു​റു​മ്പേ​ൽ, ഡെ​യ്സി സ്റ്റീ​ഫ​ൻ കോ​ള​ങ്ങാ​യി​ൽ, ദീ​പ സി​നോ​ജ് പു​തു​പ്പ​ള്ളി​മാ​ലി​ൽ.