
സേതു അമ്മ
വലിയശാല : കാവിൽക്കടവ് കെഎൻആർഎ-82 പ്ലാന്തോട്ടത്തു വീട്ടിൽ സേതു അമ്മ (85) അന്തരിച്ചു. മകൾ: എസ്.മഹേശ്വരി. മരുമകൻ: വി.കാർത്തികേയൻ നായർ(റിട്ട.തിരുവനന്തപുരം കോർപറേഷൻ) . സഞ്ചയനം വ്യാഴം 8.30.





Email
Facebook
Whatsapp
Linked In
Telegram