
സി.ആർ. തങ്കപ്പൻ
കുന്നന്താനം: മാന്താനം മുക്കട കോളനിയിൽ ചാലുങ്കൽ സി.ആർ. തങ്കപ്പൻ (72, ചങ്ങനാശേരി മുനിസിപ്പാലിറ്റി റിട്ട. ജീവനക്കാരൻ) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ പരേതയായ സുമതി ഫാത്തിമാപുരം അന്നപ്പറമ്പ് കുടുംബാംഗം. മക്കൾ: രാജീവ്, രാജി, പരേതനായ സജീവ്. മരുമക്കൾ: അനിത, സുകുമാരൻ.





Email
Facebook
Whatsapp
Linked In
Telegram