
അയിഷാമ്മ
കാഞ്ഞിരപ്പള്ളി: വട്ടകപ്പാറ ലെയ്നിൽ തൈപറമ്പിൽ പരേതനായ അബ്ദുൽ സലാമിന്റെ ഭാര്യ അയിഷാമ്മ (69) അന്തരിച്ചു. കബറടക്കം ഇന്ന് ഒന്നിന് കാഞ്ഞിരപ്പള്ളി നൈനാർ പള്ളി ഖബർസ്ഥാനിൽ. മക്കൾ: മുജീബ്, ബാദുഷ, റഷീദ, നിസാ. മരുമക്കൾ: ആരിഫ്, ഹുസൈൻ, ബീന, ഫസീല.





Email
Facebook
Whatsapp
Linked In
Telegram