
സുമതി
എടതിരിഞ്ഞി: അരുമ്പുള്ളി പരേതനായ സദാനന്ദന് ഭാര്യ സുമതി(80) അന്തരിച്ചു. സംസ്കാരം നടത്തി. മക്കള്‍: ദില്‍ഷ, സന്ധ്യ (അധ്യാപിക, പുത്തന്‍കടപ്പുറം ജിഎഫ്യുപി സ്കൂള്‍, ചാവക്കാട്). മരുമക്കള്‍: ബാബു, കൃഷ്ണകുമാര്‍ (കൃഷി വകുപ്പ്, മാള).





Email
Facebook
Whatsapp
Linked In
Telegram