
ജോസ്
കള്ളാർ : അഞ്ചാലയിലെ നീരാറ്റുപാറയിൽ ജോസ് (81) അന്തരിച്ചു. സംസ്കാരം ഇന്നു10നു കള്ളാർ സെന്റ് തോമസ് പള്ളിയിൽ. ഭാര്യ: ചിന്നമ്മ മഴുവഞ്ചേരിക്കാലായിൽ കുടുംബാംഗം. മക്കൾ: സതീഷ്, സാബു, സാജൻ. മരുമക്കൾ: സിന്ധു, സിൽജി, ജിഷ.





Email
Facebook
Whatsapp
Linked In
Telegram