Obituary
മേ​രി

സു​ൽ​ത്താ​ൻ ബ​ത്തേ​രി: മ​ല​ങ്ക​ര ത​ടി​കു​ള​ങ്ങ​ര മേ​രി (74) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പൗ​ലോ​സ്. മ​ക്ക​ൾ: മാ​ത്യൂ​സ്, ടോം​സ്, ആ​ൻ​സി.മ​രു​മ​ക്ക​ൾ: നി​ത്യ, പ്രി​ൻ​സി, അ​ജു.