Obituary
പി.​എ.​രാ​ജ​പ്പ​ൻ

ച​ങ്ങ​നാ​ശേ​രി: പു​തു​ച്ചി​റ പു​തു​പ്പ​റ​മ്പ് വീ​ട്ടി​ൽ പി.​എ.​രാ​ജ​പ്പ​ൻ (75) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​നു മോ​ർ​ക്കു​ള​ങ്ങ​ര കെ​വി​വി​എ​സ് ശാ​ഖാ ശ്മ​ശാ​ന​ത്തി​ൽ. ഭാ​ര്യ പി.​സി രാ​ജ​മ്മാ​ൾ ഐ​ക്ക​ര​പു​തു​പ്പ​റ​മ്പ് കു​ടും​ബാം​ഗം. മ​ക്ക​ൾ: ബി​ന്ദു മോ​ൾ, ബീ​നാ​മോ​ൾ, ലീ​നാ​മോ​ൾ. മ​രു​മ​ക്ക​ൾ: ര​ഘു, ഹ​രി, പ്ര​ദീ​പ് കു​മാ​ർ.