Obituary
സ​രോ​ജി​നി

മ​ഞ്ചേ​രി : പാ​ള​യ​പ​റ​ന്പി​ൽ മൊ​ട്ടേ​ങ്ങാ​ട്ട് വീ​ട്ടി​ൽ സ​രോ​ജി​നി (86) അ​ന്ത​രി​ച്ചു. പ​രേ​ത​നാ​യ മൊ​ട്ടേ​ങ്ങാ​ട്ട് രാ​മ​ന്‍റെ​യും കോ​ലാ​ർ​വീ​ട്ടി​ൽ പാ​ത​യു​ടെ​യും മ​ക​ളാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: കേ​ലു​ക്കു​ട്ടി, നാ​രാ​യ​ണ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ, വി​ജ​യ​ൻ, രാ​മ​ച​ന്ദ്ര​ൻ, ല​ക്ഷ്മി​ക്കു​ട്ടി, പ​രേ​ത​രാ​യ പ​ത്മ​നാ​ഭ​ൻ, ലീ​ല.