
ദേവസ്യ
കുറവിലങ്ങാട്: മാച്ചേരിൽ ദേവസ്യ (കുഞ്ഞ്-64) അന്തരിച്ചു. സംസ്കാരം ഇന്ന് 3.15ന് കുറവിലങ്ങാട് മേജർ ആർക്കി എപ്പിസ്കോപ്പൽ മർത്ത്മറിയം ആർച്ച് ഡീക്കൻ തീർഥാടന പള്ളിയിൽ. ഭാര്യ ഷൈല കുറവിലങ്ങാട് കൊച്ചുമലയിൽ കുടുംബാംഗം. മക്കൾ: ഷൈജ, ഷീജ. മരുമക്കൾ: അജീഷ്, അനൂപ്.





Email
Facebook
Whatsapp
Linked In
Telegram