Obituary
ജ​നാ​ർ​ദ്ദ​ന​ൻ

പ​ള്ളി​ക്കു​ന്ന്: രാ​ധാ​വി​ലാ​സം സ്കൂ​ളി​ന് സ​മീ​പം ല​ക്ഷ്മി സ​ദ​ന​ത്തി​ൽ തി​ണ​ക്ക​ൽ ജ​നാ​ർ​ദ്ദ​ന​ൻ നാ​യ​ർ(85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11ന് ​പ​യ്യാ​മ്പ​ല​ത്ത്. ഭാ​ര്യ: കെ.​വി. വ​ല്ലി. മ​ക്ക​ൾ: ലീ​ന (​മ​സ്ക്ക​റ്റ്), അ​മ​ർ​നാ​ഥ് (ശില്പ ഫാ​ർ​മ​സി). മ​രു​മ​ക്ക​ൾ: ര​തീ​ഷ് (മ​സ്ക്ക​റ്റ്), സി​എ​ച്ച്. ശി​ല്​പ. സ​ഹോ​ദ​ര​ങ്ങ​ൾ: തി​ണ​ക്ക​ൽ ഗൗ​രി​യ​മ്മ, ത​ങ്കം, ബേ​ബി സോ​മ​നാ​ഥ​ൻ, പ​രേ​ത​രാ​യ രാ​ധ, മാ​ധ​വി​ക്കു​ട്ടി, രാ​മ​ച​ന്ദ്ര​ൻ, ബാ​ല​സു​ബ്ര​മ​ണ്യ​ൻ, വി​ശ്വ​നാ​ഥ​ൻ.