Obituary
മേ​രി

പു​ൽ​പ്പ​ള്ളി: പ​ട്ടാ​ണി​ക്കു​പ്പ് പൊ​ങ്ങ​ല​യി​ൽ ചാ​ക്കോ​യു​ടെ ഭാ​ര്യ മേ​രി(70) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 10.30ന് ​മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: തോ​മ​സ്, പ​രേ​ത​നാ​യ ജി​ൻ​സ്, ജി​ൻ​സി. മ​രു​മ​ക്ക​ൾ: മ​നോ​ജ് അ​ത്തി​ക്ക​ൽ, ലി​ന്‍റാ വേ​ന്നം​പ​ട​ത്തി​ൽ ആ​ല​ത്തൂ​ർ.