Obituary
കു​ട്ടി​യ​മ്മ

കോ​ന്നി: വാ​ഴ​മു​ട്ടം ഈ​സ്റ്റ് കൊ​ട്ടാ​ര​ത്തി​ല്‍ വീ​ട്ടി​ല്‍ കു​ട്ടി​യ​മ്മ (93) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​എ​ലി​യ​റ​യ്ക്ക​ല്‍ ശ​ബ​രി ബാ​ലി​കാ​സ​ദ​ന വ​ള​പ്പി​ല്‍. എ​ട്ടു​വ​ർ​ഷ​മാ​യി ബാ​ലി​കാ സ​ദ​ന​ത്തി​ൽ താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.