Obituary
അ​ന്ന​ക്കു​ട്ടി

നെ​ല്ലി​ക്കു​റ്റി: ആ​ദ്യ​കാ​ല കു​ടി​യേ​റ്റ ക​ർ​ഷ​ക​ൻ മു​ള​കു​കൊ​ടി​യാ​നി​യ്ക്ക​ൽ മാ​ത്യു​വി​ന്‍റെ ഭാ​ര്യ അ​ന്ന​ക്കു​ട്ടി (92) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന്10ന് ​നെ​ല്ലി​ക്കു​റ്റി സെ​ന്‍റ് അ​ഗ​സ്റ്റി​ൻ​സ് പ​ള്ളി​യി​ൽ. പ​രേ​ത തേ​ർ​മ​ല ശാ​സ്താം​പ​ട​വി​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ബേ​ബി, സി​സ്റ്റ​ർ തെ​രേ​സ് മാ​ത്യു എ​സ്എ​ച്ച് (സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ൺ​വെ​ന്‍റ്, തൊ​ക്കി​ല​ങ്ങാ​ടി), ജോ​സ്, സ​ണ്ണി, ജോ​യ്, സി​ൽ​വി, വി​ൻ​സി. മ​രു​മ​ക്ക​ൾ: സെ​ലി​ൻ ചെ​റു​കു​ന്നേ​ൽ (ചെ​മ്പേ​രി), മേ​രി​ക്കു​ട്ടി കാ​രു​വേ​ലി​ൽ (ചാ​ണോ​ക്കു​ണ്ട്), സാ​ലി മു​ക്കു​ഴി​യി​ൽ (ചെ​മ്പേ​രി), റോ​സി​ലി വെ​ട്ട​ത്ത് (ച​ന്ദ​ന​ക്കാം​പാ​റ), ബേ​ബി മാ​താ​ളി​ക്കു​ന്നേ​ൽ (മാ​ന​ന്ത​വാ​ടി), ജോ​ൺ പു​തി​യ​വീ​ട്ടി​ൽ (കോ​ഴി​ക്കോ​ട്).