
ഭാസുരാംഗൻ
മരുത്തടി: ഹൈമാലയത്തിൽ (കണ്ണാച്ചഴികത്ത്) ഭാസുരാംഗൻ (78) അന്തരിച്ചു. പരേതൻ കൊല്ലം എസ്എൻ കോളജ് ജീവനക്കാരനും എസ്എൻഡിപി ശാഖാ പ്രസിഡന്റുമായിരുന്നു. എസ്എൻഡിപി യൂണിയൻ കൗൺസിലർ, കെപിസിഎംഎസ്എഫ് സംസ്ഥാന പ്രസിഡന്റ്, കേരള യൂണിവേഴ്സിറ്റി സെനറ്റ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഭാര്യ: പരേതയായ പൊന്നമ്മ. മക്കൾ: സുനിൽ, സുനിത. മരുമക്കൽ: രാജൻ, ജയ. സഞ്ചയനം വെള്ളി രാവിലെ എട്ടിന്.





Email
Facebook
Whatsapp
Linked In
Telegram