
ഉണിച്ചിരിക്കുട്ടിഅമ്മ
കൊളത്തൂർ : കാരാട്ടുപറന്പിൽ പച്ചീരി ഉണിച്ചിരിക്കുട്ടിഅമ്മ (83) അന്തരിച്ചു. ഭർത്താവ്: പരേതനായ എടക്കൽ ഗോവിന്ദൻകുട്ടി മാസ്റ്റർ. മകൻ: സഞ്ജയൻ. മരുമകൾ: ദീപ്തി. സഹോദരങ്ങൾ: ദാക്ഷായണിഅമ്മ, പാറുക്കുട്ടിഅമ്മ, ലക്ഷ്മിക്കുട്ടി ടീച്ചർ.





Email
Facebook
Whatsapp
Linked In
Telegram