Obituary
അ​മ്മാ​ളു അ​മ്മ

മേ​പ്പ​യ്യൂ​ർ: ജ​ന​കീ​യ മു​ക്കി​ലെ ചേ​ണി​ക​ണ്ടി അ​മ്മാ​ളു അ​മ്മ (88) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ ന​ടു​വ​ത്തൂ​രി​ലെ മീ​ത്ത​ലെ മ​ഠ​ത്തി​ൽ കു​ഞ്ഞി​രാ​മ​ൻ. മ​ക​ൾ: ഗീ​ത. മ​രു​മ​ക​ൻ: രാ​ജ​ൻ കൊ​ള​ക്ക​ണ്ടി.