Obituary
മു​തേ​ര

ച​മ​ൽ : വെ​ണ്ടേ​ക്കും​ചാ​ൽ വെ​ള്ളി​യോ​റ​മ​ല മു​തേ​ര (85) അ​ന്ത​രി​ച്ചു. സം​സ്‍​കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ നെ​യ്യോ​ൻ. മ​ക്ക​ൾ: രാ​ജു, സ​ജി, രാ​ജേ​ഷ്. മ​രു​മ​ക​ൾ: ഉ​ഷ.