
കുഞ്ഞുമുഹമ്മദ് ഹാജി
കലൂർ : ദേശാഭിമാനി റോഡ് ഈച്ചരങ്ങാട്ട് ലൈനിൽ കൊട്ടേക്കാട്ട് വീട്ടിൽ കുഞ്ഞുമുഹമ്മദ് ഹാജി (75) അന്തരിച്ചു. കബറടക്കം നടത്തി. ഭാര്യ: ബീവി ആലുവ ചക്കാലകതൂട്ട് കുടുംബാംഗം. മക്കൾ: സീന, സിയാദ്, സിനിത, സിദ്ദീഖ്. മരുമക്കൾ: സലാം, റെജീന, മുഹമ്മദ്, തൻസിയ.





Email
Facebook
Whatsapp
Linked In
Telegram