Obituary
അ​ന്ന​മ്മ ജോ​സ​ഫ്

വ​ട​ക്ക​ൻ വെ​ളി​യ​നാ​ട്: കി​ഴ​ക്കേ​ക്കു​റ്റ് പ​രേ​ത​നാ​യ ജോ​സ​ഫ് സേ​വ്യ​റി​ന്‍റെ (അ​പ്പ​ച്ച​ൻ) ഭാ​ര്യ അ​ന്ന​മ്മ ജോ​സ​ഫ് (ത​ങ്ക​മ്മ-85) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു നാ​ലി​ന് വ​ട​ക്കേ​ൽ വെ​ളി​യ​നാ​ട് സെ​ന്‍റ് ഗ്രി​ഗോ​റി​യോ​സ് കേ​സ​റി​യ പ​ള്ളി​യി​ൽ. മ​ക്ക​ൾ: ഷോ​ളി​മ്മ, ഷൈ​ല​മ്മ, ഷീ​ബ, സാ​ജ​ൻ. മ​രു​മ​ക്ക​ൾ: ബെ​ന്നി​ച്ച​ൻ, ജോ​സു​കു​ട്ടി, ജോ​ളി​ച്ച​ൻ, ല​ത.