Obituary
സി​ന്ധു മ​നോ​ജ്‌

എ​ഴു​മ​റ്റൂ​ർ: കു​റി​ച്ചി​യി​ൽ മ​നോ​ജ്‌ മാ​ത്യു​വി​ന്‍റെ ഭാ​ര്യ സി​ന്ധു മ​നോ​ജ്‌ (44) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 11 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 12.30 ന് ​പ​ര​യ്‌​ക്ക​ത്താ​നം സെ​ന്‍റ് തോ​മ​സ് മാ​ർ​ത്തോ​മ്മ പ​ള്ളി​യി​ൽ. പ​രേ​ത നാ​ലു​കോ​ടി ക​ട​യ​പ​റ​മ്പി​ൽ കു​ടും​ബാം​ഗ​മാ​ണ്. മ​ക​ൻ: അ​തു​ൽ കെ. ​മ​നോ​ജ്‌.