Obituary
കെ.​ജെ. വ​ർ​ഗീ​സ്

പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി: ക​ള​രി​ക്കു​ന്നേ​ൽ കെ.​ജെ. വ​ർ​ഗീ​സ് (കു​ട്ടി​യ​പ്പ​ൻ-79) അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ പ​ത്തി​ന് സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. ഭാ​ര്യ റീ​ത്താ​മ്മ പു​ന്ന​ക്കു​ന്ന​ത്തു​ശേ​രി കു​ട്ടി​ച്ചി​റ കു​ടും​ബാം​ഗം. മ​ക്ക​ൾ: റ്റോ​ജി (കു​വൈ​റ്റ്), റൂ​ബി അ​ന്പ​തി​ഞ്ചി​റ (ചേ​ന്ന​ങ്ക​രി), തോ​മാ​ച്ച​ൻ (കു​വൈ​റ്റ്), റോ​ണി (യു​കെ). മ​രു​മ​ക്ക​ൾ: ജോ​മോ​ൾ ചേ​പ്പി​ല (പ​ള്ളി​ക്കൂ​ട്ടു​മ്മ), ലാ​ലി​ച്ച​ൻ അ​ന്പ​തി​ഞ്ചി​റ (ചേ​ന്ന​ങ്ക​രി), അ​ൽ​ഫോ​ൻ​സ കൈ​നി​ക്ക​ര (കോ​ട്ട​മു​റി), ക്രി​സ്റ്റീ​ന താ​ന​പ്പ​ലാ​ൽ (കു​റു​പ്പ​ന്ത​റ).