
രുഗ്മിണിയമ്മ
തൃക്കരിപ്പൂർ : ക്ഷീരകർഷകനും ജനസംഘം തൃക്കരിപ്പൂർ മണ്ഡലം മുൻ പ്രസിഡന്റുമായിരുന്ന പരേതനായ പുത്തലത്ത് കമ്മാരപൊതുവാളുടെ ഭാര്യ വലിയ കാമ്പ്രത്ത് രുഗ്മിണിയമ്മ (79) അന്തരിച്ചു. മക്കൾ: ശിവജി (എൻജിനിയർ, പൂനെ), നിവേദിത, ഡോ. വി.കെ. പ്രതാപൻ (ഗ്യാസ്ട്രോ വിഭാഗം, ഗവ. മെഡിക്കൽ കോളേജ്, കോഴിക്കോട്), വിജയലക്ഷ്മി (അധ്യാപിക, ജിയുപിഎസ് പിലിക്കോട്), ശാരദാദേവി (അഗ്രിക്കൾച്ചർ അസിസ്റ്റന്റ്, ചെറുതാഴം കൃഷിഭവൻ), ദീൻദയാൽ (സീനിയർ ഗ്രാഫിക് ഡിസൈനർ, ബംഗളൂരു). മരുമക്കൾ: കനുവാടിൽ നാരായണൻ (ഇലക്ട്രീഷ്യൻ), രവീന്ദ്രൻ (റിട്ട. മുഖ്യാധ്യാപകൻ), മുരളീധരൻ (ഇന്ത്യൻ ഇലക്ട്രോണിക്സ്, കാഞ്ഞങ്ങാട്), ദീപ, സരിത, ആതിര. സഹോദരങ്ങൾ: കൃഷ്ണപൊതുവാൾ, നാരായണപൊതുവാൾ, ദേവിക്കുട്ടി.





Email
Facebook
Whatsapp
Linked In
Telegram