Obituary
കു​റു​ന്പാ​യി

മു​ള​ങ്കു​ന്ന​ത്തു​കാ​വ്: ആ​ക്കോ​ടി​ക്കാ​വ് കോ​ട്ട​യി​ൽ പ​രേ​ത​നാ​യ ഗം​ഗാ​ധ​ര​ൻ ഭാ​ര്യ കു​റു​ന്പാ​യി(80) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് ചെ​റു​തു​രു​ത്തി ശാ​ന്തി​തീ​ര​ത്ത്. മ​ക​ൻ: മോ​ഹ​ന​ൻ. മ​രു​മ​ക​ൾ: ബി​ന്ദു.